x
A M   S E V A

Frequently Asked Questions

+
  • Q1. എന്താണ്, DLEO?
  • A1. ജില്ലാ തല സംരംഭകൻ.

  • Q2 ആർക്കൊക്കെ ജില്ലാ തല സംരംഭകൻ ആവാം?
  • A2. +2വിദ്യാഭ്യാസവും ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്ന 18 വയസ്സിനു മുകളിലുള്ള ആർക്കും ജില്ലാതല സംരംഭകനാവാം.

  • Q3. ജില്ലാതല സംരംഭക ഓഫീസ് തുടങ്ങാൻ എന്തൊക്കെയാണ് ആവശ്യമുള്ളത്?
  • A3 ജില്ലാ തല സംരംഭക ഓഫീസ് മിനിമം 250 sq feet ഉണ്ടായിരിക്കണം, 6 കമ്പ്യൂട്ടർ, 6 സ്കാന്നർ, 1 പ്രിൻറർ, എന്നിവയും മിനിമം 2 കൊല്ലം ഓൺലൈൻ സർവീസ് രംഗത്ത് എക്സ്പീരിയൻസ് ഉള്ള ഒരു സ്റ്റാഫ്‌ ഉണ്ടായിരിക്കണം.

  • Q4. ജില്ലാ തല സംരംഭകനാവുന്നത് കൊണ്ടുള്ള ഗുണങ്ങളെന്താണ്?
  • A4. ജില്ലാ തല സംരംഭകന്റെ സർക്കളിലെ 25 പിൻകോട് പരിധിയിൽ വരുന്ന എല്ലാ ലോക്കൽ ഫ്രഞ്ചെയ്സീ രെജിസ്ട്രേഷൻ, സ്റ്റുഡന്റ് രെജിസ്ട്രേഷൻ, irctc & money transfer എന്നീ സേവനങ്ങളുടെ ഡിസ്ട്രിബൂറ്റർ DLEO ആയിരിക്കും ലോക്കൽ ഫ്രഞ്ചസിയുടെയും, ഫ്രഞ്ചസിയുടെയും, സ്റ്റുഡന്റ് രെജിസ്ട്രേഷന്റെയും ഫീസിന്റെ 20 ശതമാനം DLEO ക്ക് ലഭിക്കും.

  • Q5. എന്തൊക്കെ സേവനങ്ങളാണ് DLEO ക്ക് ചെയ്യാൻ പറ്റുക?
  • A5. എല്ലാവിധ ഓൺലൈൻ സെർവിസികളും, ഓൺലൈൻ സർവീസ് ട്രെയിനിങ്ങും നിങ്ങളുടെ സെന്ററിൽ നടത്താം.

  • Q6. ഒരു DLEO ക്ക് തന്റെ സർക്കിളിൽ എത്ര സെന്ററുകൾ തുടങ്ങാം
  • A6. DLEO ക്ക് തന്റെ സർക്കിളിൽ 2 ട്രെയിനിങ് സെന്ററും ഒരു ഓൺലൈൻ സർവീസ് സെന്ററും തുടങ്ങാം. പിന്നെ തുടങ്ങുന്ന സെന്ററുകൾക്ക് നിശ്ചിത സംഖ്യ ഫ്രഞ്ചയ്സീ ഫീസ് നൽകണം.

  • NB : സെന്ററിന്റെ പരസ്യങ്ങൾ അതാത് സർക്കിളിൽ DLEO നൽകണം കേരളത്തിൽ മുഴുവനായുള്ള പരസ്യങ്ങൾ A M SEVA KENDRA & TRAINING CENTRE നൽകും. പ്രവാസികൾ, വിധവകൾ, ബിപിഎൽ, എസ് സി /എസ് ടി വികലാംഗർ എന്നിവർക്ക് DLEO ഫ്രഞ്ചസി ഫീസിൽ ഇളവുണ്ടായിരിക്കും.
+
  • Q1. എന്താണ് ഫ്രഞ്ചയ്സീ കൊണ്ട് ഉദ്ദേശിക്കുന്നത്, ദൂര പരിധി എത്ര, എന്താണ് യോഗ്യത?
  • A1. A M SEVA KENDRA & TRAINING CENTRE ന്റെ ഫ്രഞ്ചയ്‌സിക്ക് ഓൺലൈൻ സേവനങ്ങൾ ചെയ്യാനുള്ള സപ്പോർട്ട് നൽകുന്നു ഫ്രഞ്ചയ്സീക്ക് ദൂര പരിധി ഒരു പിൻകോഡിൽ മാക്സിമം 3 ഫ്രഞ്ചസിയും മിനിമം 2 ഫ്രഞ്ചസിയുമായിരിക്കും , നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കടകൾക്കും പുതിയതായി തുടങ്ങുന്ന ഷോപ്പുകൾക്കും ഫ്രഞ്ചയ്സീ തുടങ്ങാം ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയുന്ന കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്ന ആർക്കും ഫ്രഞ്ചസി എടുക്കാം.

  • Q2. എന്തൊക്കെ സർവീസുകളാണ് ഫ്രഞ്ചസിക്ക് ലഭിക്കുന്നത്?
  • A2. ഫ്രഞ്ചസിക്ക് ഓൺലൈൻ സർവീസുകളിലെ, വില്ലേജ് ഓഫീസ് സേവനങ്ങൾ, കോര്പറേഷൻ, പഞ്ചായത്ത്‌ സർവീസുകളും,മോട്ടോർ വാഹന വകുപ്പ്, ആധാർ കാർഡ്,ഇ പി എഫ് ഒ, പ്രവാസി വെൽഫയർ, നോർക്ക,പാസ്പോർട്ട്‌, റേഷൻ കാർഡ്, പാൻകാർഡ്, പി എസ് സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, റെയിൽവേ ടിക്കറ്റ്, മണി ട്രാൻസ്ഫർ, ഫ്ലൈറ്റ് ടിക്കറ്റ്, ബിൽ പെയ്മെന്റ്സ് ect......സർവീസുകൾ ഫ്രഞ്ചസിക്ക് ലഭിക്കും.

  • Q3. ഫ്രഞ്ചസിക്ക് കസ്റ്റമർ സപ്പോർട്ട് ലഭിക്കുമോ?
  • A3. ഫ്രഞ്ചസിക്ക് എല്ലാ വിധ കസ്റ്റമർ സപ്പോർട്ട് നൽകുന്നതായിരിക്കും.

  • Q4. ഫ്രഞ്ചസി തുടങ്ങാൻ എന്തൊക്കെയാണ് ആവശ്യമുള്ളത്?
  • A4. മിനിമം 100 sq feet റൂമും,ഒരു കമ്പ്യൂട്ടറും പ്രിന്റ്ററും നെറ്റ് കണക്ഷനും നിർബന്ധം.

  • Q5. ഫ്രഞ്ചസിയും ലോക്കൽ ഫ്രഞ്ചസിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
  • A5. ലോക്കൽ ഫ്രഞ്ചസിക്ക് നിശ്ചിത സേവനങ്ങളുടെ സപ്പോർട്ട് മാത്രമേ ലഭിക്കുകയുള്ളു എന്നാൽ ഫ്രഞ്ചസിക്ക് ഓൺലൈൻ സെർവിസിലെ കൂടുതൽ സേവനങ്ങളുടെ സപ്പോർട്ട് ലഭിക്കുന്നു ഫ്രഞ്ചസി ഒരു പിൻകോഡിൽ മാക്സിമം 3 സെന്ററുകൾ മാത്രമേ അനുവദിക്കുകയുള്ളു, ലോക്കൽ ഫ്രഞ്ചസിക്ക് ദൂര പരിധി ഇല്ല.

  • NB:പ്രവാസികൾ, വിധവകൾ, ബിപിഎൽ, എസ് സി /എസ് ടി, വികലാംഗർ എന്നിവർക്ക് ഫ്രഞ്ചയ്സീ ഫീസിൽ ഇളവുണ്ടായിരിക്കും.

+
  • Q1. എന്താണ് ലോക്കൽ ഫ്രഞ്ചയ്സീ കൊണ്ട് ഉദ്ദേശിക്കുന്നത്?
  • A1. ലോക്കൽ ഫ്രഞ്ചയ്സീ ക്ക് ദൂര പരിധിയില്ല, നിലവിൽ നടന്നു കൊണ്ടിരിക്കുന്ന മൊബൈൽ ഷോപ്പ്, ഫാൻസി എന്നിങ്ങനെയുള്ള കടകൾക്കും പുതിയതായി തുടങ്ങുന്ന ഷോപ്പുകൾക്കും ലോക്കൽ ഫ്രഞ്ചയ്സീ തുടങ്ങാം.

  • Q2. എന്തൊക്കെയാണ് ലോക്കൽ ഫ്രഞ്ചസിക്ക് ലഭിക്കുന്ന സേവനങ്ങൾ?
  • A2. ലോക്കൽ ഫ്രഞ്ചസിക്ക് ഓൺലൈൻ സർവീസുകളിലെ, വില്ലേജ് ഓഫീസ് സേവനങ്ങൾ, കോര്പറേഷൻ, പഞ്ചായത്ത്‌ സേവനങ്ങളിൽ പ്രധാനപ്പെട്ട സർവീസുകളും, പാസ്പോർട്ട്‌, റേഷൻ കാർഡ്, പാൻകാർഡ്, പി എസ് സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, റെയിൽവേ ടിക്കറ്റ്, മണി ട്രാൻസ്ഫർ, ഫ്ലൈറ്റ് ടിക്കറ്റ്, ബിൽ പെയ്മെന്റ്സ് എന്നീ സർവീസുകൾ ലോക്കൽ ഫ്രഞ്ചസിക്ക് ലഭിക്കും.

  • Q3. ലോക്കൽ ഫ്രഞ്ചസിക്ക് കസ്റ്റമർ സപ്പോർട്ട് ലഭിക്കുമോ?
  • A3. ലോക്കൽ ഫ്രഞ്ചസിക്ക് അവർക്ക് അനുവദിച്ച സർവീസുകളുടെ കസ്റ്റമർ സപ്പോർട്ട് നൽകുന്നതായിരിക്കും.

  • Q4. ലോക്കൽ ഫ്രഞ്ചസി തുടങ്ങാൻ എന്തൊക്കെയാണ് ആവശ്യമുള്ളത്?
  • A4. ഒരു കമ്പ്യൂട്ടറും പ്രിന്റ്ററും നെറ്റ് കണക്ഷനും മാത്രം മതി.

  • NB:പ്രവാസികൾ, വിധവകൾ, ബിപിഎൽ, എസ് സി /എസ് ടി, വികലാംഗർ എന്നിവർക്ക് ലോക്കൽ ഫ്രഞ്ചയ്സീ ഫീസിൽ ഇളവുണ്ടായിരിക്കും.

+
  • Q1. എന്താണ് സ്റ്റുഡന്റ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്?
  • A1. ഓൺലൈൻ സർവീസുകൾ ഫ്രഞ്ചയ്സീ എടുക്കാതെ പഠിക്കാൻ ഉദ്ദേശിക്കുന്നവരെയാണ് സ്റ്റുഡന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

  • Q2. ആർക്കൊക്കെ സ്റ്റുഡന്റ് രെജിസ്ട്രേഷൻ ചെയ്യാം?
  • A2. 10 ക്ലാസ്സ്‌ യോഗ്യതയും ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവർക്ക് സ്റ്റുഡന്റ് രെജിസ്ട്രേഷൻ ചെയ്യാം.

  • Q3. സ്റ്റുഡന്റസ് രെജിസ്ട്രേഷൻ ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്താണ്?
  • A3. സ്റ്റുഡന്റ് രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ഓൺലൈൻ സർവിസിലെ പ്രധാനപ്പെട്ട സർവീസുകൾ എങ്ങനെ ചെയ്യാമെന്നുള്ള ക്ലാസ്സ്‌ എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ എക്സ്പീരിയൻസ്ഡ് ആയ ട്രൈനെർമാർ ക്ലാസ്സ്‌ എടുത്തു നൽകുന്നു. 20 ദിവസത്തെ ക്ലാസ് കഴിഞ്ഞാൽ നിങ്ങള്ക്ക് വീട്ടിലിരുന്നും വർക്ക്‌ ചെയ്തു വരുമാനം നേടാനുള്ള അവസരവും അതുപോലെ തന്നെ അക്ഷയ കേന്ദ്രങ്ങൾ ജനസേവന കേന്ദ്രങ്ങൾ എന്നിവയിൽ ജോലി നേടാനും നിങ്ങള്ക്ക് സാധിക്കുന്നു.

  • Q4. സ്റ്റുഡന്റ് രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക് എന്തൊക്കെ ആവശ്യമുണ്ട്?
  • A4. മിനിമം ഒരു സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം NB: പ്രവാസികൾ, വിധവകൾ, ബിപിഎൽ, എസ് സി /എസ് ടി, വികലാംഗർ എന്നിവർക്ക് സ്റ്റുഡന്റ് രെജിസ്ട്രേഷൻ ഫീസിൽ ഇളവുണ്ടായിരിക്കും.

Click Here For Franchisee

Send us Message

Write us Anytime